tag:blogger.com,1999:blog-2301212988703076019.post349198054405122595..comments2023-04-04T05:57:39.430-07:00Comments on നായവിശേഷം: ജീവിതം...ചോദ്യോത്തര വേളകളിലൂടെ പുരോഗമിക്കുന്ന ഒരു ലൈവ് കുക്കറി ഷോ..................nayakuttyhttp://www.blogger.com/profile/00217703398156982129noreply@blogger.comBlogger1125tag:blogger.com,1999:blog-2301212988703076019.post-45677097810426149282022-04-04T19:47:11.178-07:002022-04-04T19:47:11.178-07:00 ജീവിതം എന്നത് ഒരു സ്വപ്നമാണ് ഒരിക്കലും കൈവിട്ട് പ... ജീവിതം എന്നത് ഒരു സ്വപ്നമാണ് ഒരിക്കലും കൈവിട്ട് പോകരുതേയെന്ന് നാം ആഗ്രഹിക്കുന്ന ഒരു വലിയ സ്വപ്നം സ്നേഹിക്കുന്നവർ കൂടെത്തന്നെ വേണം എന്ന സ്വപ്നം എന്നാൽ പല സ്വപ്നങ്ങളും ദു:സ്വപ്നങ്ങളാകുന്നു പലപ്പോഴും ഒറ്റയ്ക്കായിപോകുന്നൂ നാം.... അണ്ഡം ഭ്രൂണമായി വളർന്ന മനുഷ്യനായി പൂർണ്ണരൂപം പ്രാപിക്കുന്നു... പക്ഷേ ബുദ്ധിവികാസം പിച്ചവച്ച തുടങ്ങുന്നു.തുടങ്ങുന്നു..... ജീവിതം ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്നു....സാം പാലാhttps://www.blogger.com/profile/04961825171370817458noreply@blogger.com