
ഇത് ഞങ്ങളുടെ സ്വന്തം ബേബിച്ചായന്.. പ്രിയദരശിനിക്കുന്നിലെ
അന്നദാതാവായ പൊന്നു തമ്പുരാന്. പുട്ട്-പഴം , പൊറോട്ട- കടല ദ്വന്ദ്വങ്ങള്‍ കൊണ്ട്
മനസ് കീഴടക്കുന്ന പ്രിയപ്പെട്ടവന്
പ്രഭാതങ്ങളില്‍ സ്ടീല് ബോഡി കാട്ടി ഒരു നില്‍പ്പുണ്ട്. പാമ്പാടി രാജന് കഴിഞ്ഞാല്‍ പിന്നത്തെ തലയെടുപ്പ് ബേബിച്ചനുതന്നെയാ.