
ഇത് ഞങ്ങളുടെ സ്വന്തം ബേബിച്ചായന്‍.. പ്രിയദരശിനിക്കുന്നിലെ
അന്നദാതാവായ പൊന്നു തമ്പുരാന്‍. പുട്ട്-പഴം , പൊറോട്ട- കടല ദ്വന്ദ്വങ്ങള്‍ കൊണ്ട്
മനസ് കീഴടക്കുന്ന പ്രിയപ്പെട്ടവന്‍
പ്രഭാതങ്ങളില്‍ സ്ടീല് ബോഡി കാട്ടി ഒരു നില്‍പ്പുണ്ട്. പാമ്പാടി രാജന്‍ കഴിഞ്ഞാല്‍ പിന്നത്തെ തലയെടുപ്പ് ബേബിച്ചനുതന്നെയാ.
ഫൈനാർട്സ് അക്കാഡമിയിലെ പിള്ളാർക്ക് പടം വരയ്ക്കാൻ പറ്റിയ ഭാവാത്മകമായ പടം..!!!
ReplyDeletea great shot by kuttettan.
ReplyDelete