Tuesday, July 7, 2009

നായവാര്‍ത്ത

ഞാന്‍..... നായക്കുട്ടി...... എനിക്കു ചിലതു പറയാന്‍ തോന്നുന്നു......... അതു നിങ്ങള്‍ക്കു വട്ടായി തോന്നിയേക്കാം....... എന്നാലും സാരമില്ല........


പ്രണയം
പ്രണയം മരണമാണ്.........
എന്റെ ആത്മാവ് എന്നില്‍ നിന്നും വേര്‍പെട്ടു
നിന്നിലേക്കു ചേക്കേറുമ്പോള്‍
എന്റെ മരണം സംഭവിക്കുന്നു...................

3 comments:

  1. പ്രണയം മരണമാണ്.........
    ഒരുപാടു പ്രാവശ്യം മരിക്കുന്നവരെ ഓർത്തുപോയി

    ReplyDelete
  2. thamburuuu.... thanksssssss


    orikkalum arum marichittu veendum janikkilledo.... marichavar avarude marichavare samskarikkattteeee.............

    ReplyDelete