Saturday, August 29, 2009

കവിത1

1 ജീവിതം

ബലിക്കാക്ക കൊത്തിക്കിഴിച്ചോ-
രിലക്കീറി-
ലൊടുവിലവശേഷിച്ച
വറ്റായി…….. ജീവിതം

3 comments:

  1. ചെറുകഥയുടെ വലിയസൌന്ദര്യം കുറുങ്കവിതയില്

    ReplyDelete
  2. അവസാനത്തെ വറ്റു കൊത്താൻ കറങ്ങി നാടക്കുന്ന കാക്കയുടെ പേർ കഴുകൻ

    ReplyDelete