Saturday, August 29, 2009

ചോദ്യം

നശിച്ച വിശ്വാസങ്ങളുടെ ബലിക്കല്ലിൽ
തലയടിച്ചു മരിച്ച സ്വപ്നങ്ങൾക്കു വയ്ക്കാൻ
ഏതു ചന്തയിൽ നിന്നാണ്
പുഷ്പചക്രങ്ങൾ വാങ്ങാൻ കഴിയുക?

3 comments:

  1. ethelum chandayil ninnum vangam...onnu samadaniku

    Regards
    Appu

    ReplyDelete
  2. കുഞ്ഞുകവിതയിലെ വലിയ ചോദ്യം, ഉത്തരംതേടിയലയാത്തവരെ നോക്കി പല്ലിളിക്കുന്നു.
    നന്ദി

    ReplyDelete
  3. angu smashaanathinappuram pratheekshakalude oru cheriya pettikkadayundu..... avidekittum....njaanidakkumeedikkarullathalee!!!!ente swapnangalude kallarayil samarpikan.ente peeru paranjaal vilakuravundaavum...njaanavide sthiram custamaraa!!!

    ReplyDelete